Breaking News
ഉത്ര കൊലക്കേസ്: പ്രതി സൂരജ് മാത്രം; കുറ്റപത്രം സമർപ്പിച്ചു
കൊല്ലം:ഉത്ര കൊലക്കേസ്സിൽ കുറ്റപത്രം സമർപ്പിച്ചു. സൂരജിനെ മാത്രം പ്രതിയാക്കിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കൊലപാതക ശ്രമത്തിലും കൊലപാതകത്തിലും മറ്റുള്ളവർക്കു പങ്കുള്ളതായി പറയുന്നില്ല. 300 രേഖകളും 252 സാക്ഷികളും ഉൾപ്പെടെ 1000...