Breaking News
നിര്‍ഭയക്കേസ്: പ്രതി അക്ഷയ് സിംഗിന്റെ ഹര്‍ജി തള്ളി
നിര്‍ഭയക്കേസില്‍ പ്രതി അക്ഷയ് സിംഗ് താക്കൂറിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം...