Breaking News
പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധം നിര്‍ഭാഗ്യകരം: പ്രധാനമന്ത്രി
ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന അക്രമാസക്തമായ പ്രതിഷേധം നിര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി. എതിര്‍പ്പും ചര്‍ച്ചയും സംവാദങ്ങളുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങളെന്നും പ്രധാനമന്ത്രി.പൗരത്വ നിയമ ഭേദഗതി ഒരു ഇന്ത്യൻ പൗരനെയും ബാധിക്കില്ലെന്നും പ്രധാനമന്ത്രി...