Kerala Politics
പൗരത്വ നിയമത്തിനെതിരെ സിപിഎമ്മുമായി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ സിപിഎമ്മുമായി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമത്തിനെതിരെയുള്ള സമരം ഒരു സന്ദേശമായിരുന്നു. എന്നാല്‍ പിന്നീട് ആ സ്ഥിതി മാറിയെന്നും ചെന്നിത്തല പറഞ്ഞു. എല്ലാ...