Breaking News
ഇറാന്റെ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടി; പ്രതികാരം തുടങ്ങിയെന്ന് ഖമനയി
ടെഹ്റാന്: ഇറാക്കിലെ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടിയെന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. പ്രതികാരം തുടങ്ങിയെന്നും അമേരിക്കയെ നേരിടാന്‍ ഇറാന് സജ്ജമെന്നും ഖമനയി പറഞ്ഞു. ചൊവ്വാഴ്ച രാത്രി...