Breaking News
യുവാവിന്റെ കൊലാപാതകം: മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍
കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍. അങ്കമാലിയില്‍ വെച്ച് പ്രതികള്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. റംഷാദ്, അഹമ്മദ്, സാലി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തിന് പിന്നാലെ...