Entertainment
പ്രണയത്തിന് കൊറോണ ഒന്നും പ്രശ്നമേ അല്ല…ഇന്ത്യക്കാരന് ചൈനക്കാരി ജീവിതസഖിയായി!!!
പ്രണയത്തിന് കൊറോണ ഒന്നും ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ജി ഹൊ എന്ന ചൈനക്കാരിയും സത്യാര്‍ത്ഥ് മിശ്ര എന്ന ഇന്ത്യക്കാരനും. മധ്യപ്രദേശിലെ സത്യാര്‍ത്ഥയുടെ ജന്മനാട്ടില് വച്ച് ഫെബ്രുവരി രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം....