Latest News
പ്രണയം നിരസിച്ചു; പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നതിന് ശേഷം മൃതദേഹം കത്തിച്ചു
മുംബൈ: മുംബൈയില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പതിനാലുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. കത്തിക്കരിഞ്ഞ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ 25 കാരനായ അജയ് ബന്‍വാഷിയെ പോലീസ് അറസ്റ്റ്...