Breaking News
മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച പോലീസുകാരിക്ക് മാനസികാസ്വസ്ഥ്യമെന്ന് പോലീസ്
തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച പൊലീസുകാരിക്ക് മാനസികാസ്വാസ്ഥ്യമെന്ന് പൊലീസ്. അസുഖത്തെ തുടർന്ന് ഏറെ നാള് ചികിത്സയിലായിരുന്നു പൊലീസുകാരി. തിരികെ പ്രവേശിപ്പിച്ചപ്പോള്‍ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാലാണ് നിയമസഭയ്ക്ക് മുന്നില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചതെന്നും...