Breaking News
മന്ത്രവാദത്തിനിടെ പെൺകുട്ടിയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരി അറസ്റ്റിൽ
തിരുവനന്തപുരം : തിരുവനന്തപുരം കിഴുവിലത്ത് മന്ത്രവാദത്തിനിടെ പെൺകുട്ടിയെ പീഡിപ്പിച്ച ക്ഷേത്രപൂജാരി അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി മുടപുരം തെന്നൂർക്കോണം ക്ഷേത്രപൂജാരി ശ്രീകുമാർ നമ്പൂതിരി (67) ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിൽ തൊഴാനെത്തിയ പെൺകുട്ടിയോടു...