Breaking News
പൊടിശല്യം രൂക്ഷം; മരട് നഗരസഭ ഉപരോധിച്ച് നാട്ടുകാര്‍
മരട്: മരട് നഗരസഭക്കെതിരെ വിമര്‍ശനവുമായി നാട്ടുകാര്‍ രംഗത്ത്. ഫ്ളാറ്റ് തകര്‍ത്തതോടെ പ്രദേശത്ത് പൊടിശല്യം രൂക്ഷമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശത്ത് വെള്ളം തളിയ്ക്കാന്‍ നഗരസഭ ക്രമീകരണം നടത്തിയില്ലെന്നും പറഞ്ഞാണ് നഗരസഭ ഉപരോധം....