National
സഞ്ചാരികള്‍ നോക്കിനില്‍ക്കെ പെണ്‍കടുവയെ കൊന്ന് ആണ്‍കടുവ/video
ഉദയ്പൂര്‍: ഉദയ്പൂരിലെ സജ്ജന്‍ഗഢ് സുവോളജിക്കല്‍ പാര്‍ക്കില്‍ സഞ്ചാരികള്‍ നോക്കിനില്‍ക്കെ പെണ്‍കടുവയെ ആണ്‍കടുവ കൊലപ്പെടുത്തി. സുവോളജിക്കല്‍ പാര്‍ക്കിലെ പ്രധാന ആകര്‍ഷണമായ 13 വയസ്സുകാരി ദാമിനിയാണ് ചത്തത്. കുമാര്‍ എന്ന ആണ്‍കടുവയാണ് പെണ്‍കടുവയെ...