Entertainment
പൃഥ്വി ഇന്ത്യ വിട്ടു; എവിടേക്കെന്നറിയില്ല; ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കും ഒപ്പം ജീവിതം
കഥാപാത്രത്തിന്റെ പൂർണതയ്ക്കായി നടൻ പൃഥ്വിരാജ് ഇന്ത്യ വിട്ടു. പൃഥ്വി വിദേശത്തേയ്ക്ക് യാത്ര തിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.വിദേശത്ത് എവിടേക്കാണ് പൃഥ്വി യാത്ര തിരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. പൃഥ്വിയുടെ അടുത്ത സുഹൃത്തുക്കൾക്കുപോലും ഏത്...