Automotive
30 ലക്ഷം കുറച്ചുകാട്ടി, പൃഥ്വിരാജിന്റെ കാറിന്റെ രജിസ്ട്രേഷന് തടഞ്ഞു
കൊച്ചി: നടൻ പൃഥ്വിരാജ് പുതുതായി വാങ്ങിയ കാറിന്റെ രജിസ്ട്രേഷന് സര്‍ക്കാര്‍ തടഞ്ഞു. വിലയിൽ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. രജിസ്ട്രേഷനു വേണ്ടി ഡീലര്‍ എറണാകുളം ആർടി...