Health
ഓർമ്മശക്തി വർദ്ധിപ്പിക്കാൻ പുതിനയില ബെസ്റ്റ്
ഓർമ്മശക്തി വർദ്ധിപ്പിക്കാൻ പുതിനയില. പുതിനയില ചേർത്ത ചായ ഓർമ്മശക്തിയെ ത്വരിതപ്പെടുത്തുമെന്ന് പുതുതായി വന്ന പഠനങ്ങൾ വ്യക്തമാക്കുന്നു. മാത്രമല്ല ദീർഘകാലം ഓർമ്മശക്തി നിലനിർത്തുന്നതിനും ഇതു സഹായകമാണെന്നും ഗവേഷണഫലങ്ങൾ വെളിപ്പെടുത്തുന്നു. 180 അംഗങ്ങൾ...