Breaking News
കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചി; കപ്പലില്‍ ഇന്ത്യക്കാരും
നൈജീരിയ: പശ്ചിമ ആഫ്രിക്കയില്‍ വീണ്ടും കപ്പല്‍ തട്ടിയെടുത്തു. ഇന്ത്യക്കാര്‍ അടങ്ങുന്ന സംഘത്തെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ട് പോയി. തട്ടിക്കൊണ്ടുപോയ 19 പേരില്‍ 18പേരും ഇന്ത്യക്കാര്‍. സംഭവം നൈജീരിയയിലെ ബോണി ദ്വീപിന് സമീപം.ഇന്ത്യക്കാരുടെ...