Kerala
തിരുവനന്തപുരത്ത് ഫോര്‍മലിന്‍ കലര്‍ന്ന 663 കിലോ മത്സ്യവും പഴകിയ 1122 കിലോ മത്സ്യവും പിടിച്ചെടുത്തു
തിരുവനന്തപുരം: നഗരത്തിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ റെയിഡില്‍ ഫോര്‍മലിന്‍ കലര്‍ന്ന 663 കിലോഗ്രാം മത്സ്യവും പഴകിയ 1122 കിലോ മത്സ്യവും പിടിച്ചെടുത്തു. ശ്രീകാര്യം, പാങ്ങോട്, കഴക്കൂട്ടം,...