Kerala
എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും
കൊച്ചി; കഴിഞ്ഞ ദിവസം തൃശ്ശൂര്‍ കേരളവര്‍മ കോളേജിലുണ്ടായ എബിവിപി എസ്എഫ്ഐ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് എബിവിപി ഇന്ന് പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തു. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍...