Kerala
ടൂറിസ്റ്റ് ബസിന് മുകളിൽ കയറി പടക്കം പൊട്ടിച്ച് സ്കൂൾ വിദ്യാർത്ഥികളുടെ പിറന്നാളാഘോഷം
കോഴിക്കോട്: താമരശ്ശേരിയിൽ വിനോദ സഞ്ചാരത്തിന് പോയ വിദ്യാർത്ഥികൾ പിറന്നാൾ ആഘോഷിച്ചത് അപകടകരമായ രീതിയിൽ . ടൂറിസ്റ്റ് ബസ്സിന് മുകളിൽ കയറി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് പിറന്നാൾ ആഘോഷിച്ചത്. ഈ...