Breaking News
കോഴിക്കോട് പഞ്ചായത്തംഗത്തെ തീകൊളുത്താന്‍ ശ്രമം
കോഴിക്കോട് പഞ്ചായത്തംഗത്തെ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമം. കോഴിക്കോട് വേളം പഞ്ചായത്തംഗം ലീല ആര്യന്ങ്കാവലിനെയാണ് തീകൊളുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ വേളം സ്വദേശി ടി ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ പോലീസ് വധശ്രമത്തിന്...