Cricket
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി
ഓക്ലാന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്ത്യ ന്യൂസിലന്‍ഡിനോട് 22 റണ്‍സിന് പരാജയപ്പെട്ടു. ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ പരമ്പര കൈവിടുന്നത് ആദ്യമായാണ്. 274 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക്...