Kerala
നെടുമ്പാശ്ശേരിയില്‍ 35 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ യാത്രക്കാരന് പിടിയിലായി. ഇയാള്‍ മസ്ക്കറ്റില്‍ നിന്നാണ്...