Ernakulam
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 21 ലക്ഷം രൂപയുടെ കറന്‍സി പിടികൂടി
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 21 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി പിടികൂടി.നാല് കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് പിടികൂടിയത് .സ്വര്‍ണം കൊണ്ടുവരുന്നതിന് കൈമാറാനാണ് കറന്‍സി കൊണ്ടുവന്നതെന്ന് സൂചന.