Kerala
പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്ന മധുര സ്വദേശി സ്ഥലം വിട്ടു
പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്ന മധുര സ്വദേശി സ്ഥലം വിട്ടു. തോട്ടപ്പുഴശേരിയിലെ വാടകവീട്ടില്‍ നിന്നാണ് ഇയാള്‍ ആരോഗ്യവകുപ്പിനെ അറിയിക്കാതെ മുങ്ങിയത്. മധുരയിലെത്തിയെന്ന് സുഹൃത്തിനെ വിളിച്ചറിയിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ...