Kerala
ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ചതില്‍ നിയമസഭയില്‍ പ്രതിഷേധം; രക്തംപുരണ്ട വസ്ത്രം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം
തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ മാര്‍ക്ക് ദാനത്തിനെതിരെ സമരം ചെയ്ത കെഎസ്യു പ്രവര്‍ത്തകര്‍ക്കും ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കുമെതിരായ പോലീസ് നടപടിയില്‍ നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം. ഷാഫിയുടെ രക്തംപുരണ്ട വസ്ത്രം സഭയില്‍ ഉയര്‍ത്തിക്കാട്ടി....