Latest News
കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കില്ലെന്ന് അമിത്ഷാ
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രാജ്യസഭയിലാണ് അമിത്ഷാ ഇക്കാര്യം തുറന്നു പറഞ്ഞത്. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍...