Kozhikode
കോഴിക്കോട് വീണ്ടും നിപ്പ’യെന്ന് സംശയം,12 വയസ്സുകാരൻ ചികിത്സയിൽ
കോഴിക്കോട് :ജില്ലയിൽ വീണ്ടും നിപ്പ വൈറസ് ബാധയുണ്ടായതായി സംശയം. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 12 വയസ്സുകാരനിലാണു നിപ്പ ബാധ സംശയിക്കുന്നത്. നാലു ദിവസം മുൻപാണ് നിപ്പ രോഗലക്ഷണങ്ങളോടെ കുട്ടിയെ...