Breaking News
നാളെ മുതൽ മാസ്ക് നിർബന്ധം; വയനാട്ടിൽ 5000 രൂപ പിഴ
സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക്ക് നിര്‍ബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്ക്ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.ഇന്നു മുതല്‍ വ്യാപക പ്രചാരണം...