Latest News
നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി ശ്യാമ തമാശി സിദ്ദിഖി അന്തരിച്ചു
ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി ശ്യാമ തമാശി സിദ്ദിഖി(26) അന്തരിച്ചു. ഞായാറാഴ്ച്ചയായിരുന്നു അന്ത്യം. എട്ടുവര്‍ഷത്തോളം അര്‍ബുദബാധയ്ക്ക് ചികിത്സയിലായിരുന്നു. പതിനെട്ടാമത്തെ വയസിലാണ് ശ്യാമയ്ക്ക് സ്തനാര്‍ബുദ കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ഞായാറാഴ്ച്ച ഉത്തര്‍പ്രദേശിലെ...