Kerala
മുലപ്പാല്‍ കുടിക്കുമ്പോൾ ശ്വാസകോശത്തിലേക്ക് ഇറങ്ങുന്ന അപൂര്‍വ്വരോഗം; നവജാത ശിശുവിനെ എം ആര് ഐ സ്കാനിംഗിന് വിധേയമാക്കും
അപൂര്‍വ്വരോഗമാണെന്ന കണ്ടെത്തലോടെ എറണാകുളം അമൃത ആശുപത്രിയില്‍ എത്തിച്ച നവജാത ശിശുവിനെ ഇന്ന് എം ആര് ഐ സ്കാനിംഗിന് വിധേയമാക്കും. തുടര്‍ ചികിത്സ സംബന്ധിച്ച് ഇതിന് ശേഷം തീരുമാനിക്കും. 39 ദിവസം...