Idukki
വീട്ടമ്മയുടെ മൂക്കില്‍ കുരുങ്ങിയ ‘നറുനായ’യെ അതിവിദഗ്ധമായി പുറത്തെടുത്തു
മൂന്നാര്‍: ആദിവാസി വീട്ടമ്മയുടെ മൂക്കില്‍ കുരുങ്ങി തോട്ടപുഴുവിനോട് സാദൃശ്യമുളള ജീവിയായ നറുനായ. അടിമാലി താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ് നറുനായെ പുറത്തെടുത്തത്. കുറത്തിക്കുടി ആദിവാസി കുടിയില്‍ നിന്നുള്ള ഉത്തമ (54) യുടെ...