Entertainment
നടൻ ആദിൽ ഇബ്രാഹിം വിവാഹിതനായി/Video
നടൻ ആദിൽ ഇബ്രാഹിം വിവാഹിതനായി. നമിതയാണ് വധു. വിവാഹ സത്കാരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. പിന്നീട് കൊച്ചിയിലെ...