Breaking News
ദേശീയ സ്കൂള്‍ കായികമേള; കിരീടം ഉറപ്പിച്ച് കേരളം
ദേശീയ സ്കൂള്‍ കായികമേളയില്‍ കിരീടം ഉറപ്പിച്ച് കേരളം. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേയില്‍ കേരളത്തിന് സ്വര്‍ണം. റിലേയില്‍ നേട്ടത്തോടെ ആന്‍സി സോജന് നാലാം സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ 400 മീറ്റര്‍...