Ernakulam
ദിലീപ് തിങ്കളാഴ്ച ഹാജരാകണം; വിടുതൽഹർജിയുമായി ദിലീപ് ഹൈക്കോടതിയിലേക്ക്
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ വിചാരണകോടതി വിടുതൽ ഹർജി തള്ളിയതിനെ തുടർന്ന് ദിലീപ് ഹൈക്കോടതിയെ സമീപിക്കും.വിടുതൽ ഹർജി അടുത്താഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും.അതേസമയം ദിലീപടക്കമുള്ള മുഴുവൻ പ്രതികളും തിങ്കളാഴ്ച ഹാജരാകണമെന്ന് വിചാരണ കോടതി...