Breaking News
കണ്ണന് മുന്നില്‍ ‘ദമയന്തി’യായി കലക്ടര്‍ ഗീത
കലക്ടറുടെ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും ഗുരുവായൂരില്‍ കണ്ണനു മുന്നില്‍ ‘ദമയന്തി’യായി അരങ്ങിലെത്തി ഗീത. വയനാട് കലക്ടര്‍ എ ഗീതയാണ് നളചരിതം ഒന്നാം ദിവസത്തിലെ ‘ദമയന്തി’യായി അരങ്ങിലെത്തിയത്. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെയായിരുന്നു അവതരണം....