Breaking News
തോമസ് ചാണ്ടി എംഎല്‍എ അന്തരിച്ചു
മുന്‍മന്ത്രിയും, എംഎല്‍എയുമായ തോമസ് ചാണ്ടി(72) അന്തരിച്ചു. കുട്ടനാട് എംഎല്‍എയാണ് തോമസ് ചാണ്ടി.പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്നു. 2006ലാണ് കുട്ടനാട്ടില്‍ നിന്നും ആദ്യമായി എംഎല്‍എ ആയത് എന്‍സിപി സംസ്ഥാന അധ്യക്ഷനാണ് തോമസ് ചാണ്ടി....