Breaking News
അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവേ തെറിച്ച് വീണ് പതിനൊന്നുകാരി മരിച്ചു
പാരിപ്പള്ളി:അമ്മയോടൊപ്പം സ്കൂട്ടറിൽ പോയ പതിനൊന്ന് വയസുകാരി സ്കൂട്ടറിൽ നിന്നു തെറിച്ചു വീണ് മരിച്ചു. കൂനയിൽ രാജേഷ് ഭവനിൽ സുനിലിന്റെയും രാജിയുടെയും മകൾ അയന സുനിലാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴ്...