Kerala
നാളെ ശബരിമലയില്‍ ദര്‍ശനത്തിനായി എത്തും: തൃപ്തി ദേശായി
നാളെ ശബരിമല ദര്‍ശനത്തിനായി എത്തുമെന്ന് തൃപ്തി ദേശായി.ശബരിമലയില്‍ തല്ക്കാലം യുവതികള്‍ക്ക് പ്രവേശനം അനുവദിക്കേണ്ട എന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ദര്‍ശനത്തിനായി കേരളത്തിലെത്തുമെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചിരിക്കുന്നത്....