Breaking News
സംസ്ഥാനത്ത് ബാറുകൾ തുറക്കുന്ന കാര്യം; തീരുമാനം ഇന്നുണ്ടായേക്കും
തിരുവനന്തപുരം; സംസ്ഥാനത്ത് ബാറുകളും ബിയർ വൈൻ പാർലറുകളും തുറക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം ഇന്നുണ്ടായേക്കും. കേന്ദ്രസർക്കാർ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിരുന്നു. അതിനാൽ സംസ്ഥാനത്തും ബാറുകള്‍...