Breaking News
നിര്‍ഭയക്കേസ്: തിരുത്തല്‍ ഹര്‍ജിയുമായി പ്രതി പവന് ഗുപ്ത
ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ പ്രതി പവന് ഗുപ്ത തിരുത്തല്‍ ഹര്‍ജി നല്കി. വധശിക്ഷ വിധിയില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. പവന് ഗുപ്ത ആദ്യമായാണ് ഹര്‍ജി നല്‍കുന്നത്. ചൊവ്വാഴ്ച്ച തൂക്കിലേറ്റാന്‍ വിചാരണകോടതി...