National
ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നു; സ്കൂളുകള്‍ക്ക് അവധി
ന്യൂഡല്‍ഹി: സംഘര്‍ഷം വ്യാപകമായതിനെ തുടര്‍ന്ന് വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ചത്തെ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. അതേസമയം...