Breaking News
ഡല്‍ഹിയില്‍ കൊടുംതണുപ്പ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ന്യൂഡല്‍ഹി: ഡല്‍ഹി അതിശൈത്യത്തിന്റെ പിടിയില്‍. റോഡ്, റെയില്‍,വ്യോമ ഗതാഗതത്തെ ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഡല്‍ഹിയില്‍ താപനില 1.7 ഡിഗ്രിയിലെത്തി. 118 വര്‍ഷത്തിനിടെയുള്ള ഏറ്റവും കടുത്ത...