Latest News
അപ്പാർട്മെന്റിൽ നിന്നും നഗ്നയായി താഴേക്ക് വീണു : മോഡലിന്റേത് കൊലപാതകമെന്ന് പോലീസ്
ക്വാലലംപുർ : ക്വാലാലംപുരിലെ അപ്പാര്‍ട്മെന്റിൽ നിന്നും നഗ്നയായി താഴേക്ക് വീണ് മരിച്ച ഡച്ച് മോഡൽ ഇവാന സ്മിത്തിന്റെ മരണം കൊലപാതകമെന്ന് മലേഷ്യൻ പോലീസ്. അപകട മരണമെന്ന നിലയിലായിരുന്നു പൊലീസ് അന്വേഷണം...