Kannur
ടിവി പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു
കണ്ണൂര്‍ : ടെലിവിഷൻ പൊട്ടിത്തെറിച്ച് വീടിന് ഭാഗികമായി തീ പിടിച്ചു. കണ്ണൂരിലെ രാമന്തളിയിലാണ് സംഭവം. വടക്കുമ്പാട് ക്ഷേത്രത്തിന് സമീപത്തെ നാരായണന് എന്നയാളുടെ വീടിനാണ് തീ പിടിച്ചത്. ടിവിയില്‍ നിന്ന് പുക...