Latest News
ജെഎന്‍യു ആക്രമണം; വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മുഖംമൂടി ആക്രമണം ആസൂത്രണം ചെയ്തെന്നു സംശയിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പോലീസിന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളെ വിളിച്ചുവരുത്തി അവരുടെ...