Breaking News
നീറ്റ് , ജെഇഇ പരീക്ഷകൾക്ക് മാറ്റമില്ല; മാറ്റിവെയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി
ഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്, എൻജിനീയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്ന് സുപ്രിം കോടതി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷ...