Latest News
ജാമിയ വെടിവെപ്പ്; വെടിയുതിര്‍ത്ത 17കാരന് തോക്ക് വിറ്റയാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ നടന്ന പ്രതിഷേധ പ്രകടനത്തിനെതിരേ വെടിയുതിര്‍ത്ത പ്രതിക്ക് തോക്ക് വിറ്റയാള്‍ അറസ്റ്റില്‍. യു.പിയിലെ ജേവാര്‍ സ്വദേശിയായ അജിത് ആണ് പിടിയിലായത്. ഇയാള്‍ 10000...