Latest News
ജപ്പാനില്‍ ആഡംബര കപ്പലിലെ യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
യോക്കോഹാമ: ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലിലെ 10 യാത്രക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലിലെ യാത്രക്കാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കപ്പലില്‍ യാത്രക്കാരും ജീവനക്കാരുമടക്കം 3700...