Kerala
ചെടിയില്‍ നിന്ന് പൂപറിക്കവേ രണ്ടര വയസുകാരന് കിണറ്റില്‍ വീണ് മരിച്ചു
എഴുകോണ്‍: കൊല്ലത്ത് ചെടിയില്‍ നിന്ന് പൂപറിക്കവേ രണ്ടര വയസുകാരന് കിണറ്റില്‍ വീണ് മരിച്ചു. എഴുകോണ്‍ ഇരുമ്പനങ്ങാട് മാറനാട് പള്ളിമുക്ക് സുനില്‍ സദനത്തില്‍ സുനില്‍ കുമാറിന്റേയും നിഷയുടേയും മകന് അഭിനവാണ് മരിച്ചത്....