Breaking News
വീണ്ടും ചന്ദ്രനിലേക്ക്; ചന്ദ്രയാന്‍-3ന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആര്‍ഒ മേധാവി
ദില്ലി: ചന്ദ്രയാന്‍-3 ദൗത്യത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആര്‍ഒ മേധാവി കെ ശിവന് വ്യക്തമാക്കി. സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ വേഗത ക്രമീകരിക്കാന്‍ കഴിയാതെ പോയതാണ് ചന്ദ്രയാന്‍ 2വിന്റെ പരാജയ കാരണമെന്ന്...